പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഓമല്ലൂര്‍ ഗവ.ഹയര്‍ക്കന്ററി സ്‌കൂളില്‍ 2018-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിര്‍വഹിച്ചു. സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് 75...