ഒളിമ്പ്യന്‍ ശങ്കര്‍ സുബ്രമണ്യം നായരായണന്‍ അന്തരിച്ചു

August 6, 2021

മുംബൈ : ഒളിമ്പിക്‌സില്‍ രണ്ടുതവണ ഇന്ത്യന്‍ ഫുട്ബോളിനെ പ്രതിനിധീകരിച്ച ശങ്കര്‍ സുബ്രമണ്യം നായരായണന്‍ എന്നറിയപ്പെടുന്ന ബാബുനാരായണന്‍ അന്തരിച്ചു. 86 വയസായിരുന്നു. 2021 ആഗസ്‌റ്റ്‌ 5ന്‌ വ്യാഴാഴ്‌ച വൈകിട്ട് താനെയിലുളള വസതിയിലായിരുന്നു അന്ത്യം . ഹെറണിയ ശസ്‌ത്രക്രിയയെതുടര്‍ന്ന്‌ കുറച്ചുദിവസമായി ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ നിന്ന്‌ …

ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി

July 11, 2021

തൃശ്ശൂര്‍: ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി. സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയേയും കുടുംബത്തേയും ഇല്ലാതാക്കുമെന്നാണ് ഭീഷണി. ഊമക്കത്തായാണ് ഭീഷണി വന്നിരിക്കുന്നത്. ഇനി ചാടിയാല്‍ നിന്റെ കാല് ഞങ്ങള്‍ വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നുമാണ് ഭീഷണി. സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പൊലീസില്‍ നിന്നും നീതി …