തൃക്കാക്കര : തൃക്കാക്കരയിലെ വയോജനകേന്ദ്രമായ കരുണാലയത്തില്‍ 43 അന്തേവാസികള്‍ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു. ഒരു മരണവും രേഖപ്പെടുത്തി. മരിച്ച ആനി ആന്റണിക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കത്തിലുള്ളവരാണ്...