പട്ന: മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന്‍ അമ്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നു വെളിപ്പെടുത്തി മാതാപിതാക്കള്‍. ബിഹാറിലെ സമസ്തിപുരിലാണ് സംഭവം. െകക്കൂലിപ്പണം സ്വരൂപിക്കാനായി നാട്ടുകാരായ മഹേഷ് താക്കൂറും ഭാര്യയും ഭിക്ഷയ്ക്കിറങ്ങിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭിക്ഷ തേടുന്ന വൃദ്ധ ദമ്പതികളുടെ വീഡിയോ...
Read full story
കുടിവെളളം മുട്ടി വൃദ്ധ ദമ്പതികള്‍
റിപ്പോര്‍ട്ട്

കുടിവെളളം മുട്ടി വൃദ്ധ ദമ്പതികള്‍

By ന്യൂസ് ഡെസ്ക് January 31, 2022
കോട്ടയം : അയല്‍ വാസിയുടെ പറമ്പിലൂടെ എടുത്തിരുന്ന വാട്ടര്‍ കണക്ഷന്‍ സ്ഥലം ഉടമ വിച്ഛേദിച്ചതിനെ തുടര്‍ന്ന്‌ കുടിവെളളംമുട്ടി വൃദ്ധ ദമ്പതികള്‍. പാലാ ചെമ്പകശേരില്‍ രാമകൃഷ്‌ണനും ഭാര്യ ഓമനയുമാണ്‌ കുടിവെളളത്തിനായി അധികൃതരുടെ വാതില്‍ മുട്ടുന്നത്‌ . മഴപെയ്യുമ്പോള്‍ ശേഖരിക്കുന്ന വെളളവും 1300 രൂപ...
Read full story