ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഒക്ടോബറില്‍ നിരത്തിലിറങ്ങും: വില്‍പന ഇന്ന് മുതല്‍
മുംബൈ: ഓണ്‍ലൈന്‍ ടാക്സി സേവനദാദാക്കളായ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന ഇന്നാരംഭിക്കും. സ്‌കൂട്ടറുകള്‍ ഒക്ടോബറില്‍ വിതരണം ചെയ്ത് തുടങ്ങും.ഒല എസ് 1, എസ് 1 പ്രോ എന്നീ മോഡലുകളാണ് വില്‍പ്പനയ്ക്കു തയ്യാറയിരിക്കുന്നത്. ഓണ്‍ലൈനായാണ് വില്‍പ്പന. 10 നിറങ്ങളില്‍ വിപണിയിലെത്തുന്ന സ്‌കൂട്ടറിന്റെ എസ് …