ന്യൂഡല്‍ഹി: രാജ്യാന്തര എണ്ണവിലയിലെ വര്‍ധനയ്ക്ക് അനുസൃതമായി നിരക്ക് 5.2 ശതമാനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ജെറ്റ് ഇന്ധന വില ഇന്ത്യയില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. ആഗോള എണ്ണ വിലയിലുണ്ടായ കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ ജെറ്റ് ഇന്ധനത്തിന്റെയോ ഏവിയേഷന്‍ ടര്‍ബൈന്‍...