
റിപ്പോര്‍ട്ട്
റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ ഇളവ് – നിലപാട് മാറ്റം ഇന്ത്യയ്ക്ക് താൽക്കാലിക ആശ്വാസം
By ന്യൂസ് ഡെസ്ക്
•
April 19, 2026
ന്യൂഡൽഹി | റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ അമേരിക്ക നിലപാട് മാറ്റി 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചു. ഇതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നിലവിലുള്ള എണ്ണക്കയറ്റങ്ങൾ തുടരാൻ അനുമതി ലഭിച്ചു. അമേരിക്കൻ ട്രഷറി...
Read full story

