ഊര്‍ജ്ജ, എണ്ണ, വാതക പര്യവേക്ഷണ പദ്ധതികള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്ര മേഖല, പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവിടങ്ങളില്‍ ഊര്‍ജ്ജ പദ്ധതികളുടെ സര്‍വേ,ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി നല്‍കുന്നതിന് പുതിയ വെബ് പോര്‍ട്ടല്‍ (വിലാസം : https://ncog.gov.in/modnoc/home.html.) നിലവില്‍ വന്നു. രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. രാജ്യരക്ഷാ വകുപ്പ് …