ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി​​യി​​ൽ ഐ​​ആ​​ർ​​എ​​സ് ഓ​​ഫീ​​സ​​റു​​ടെ മ​​ക​​ളും ഐ​​ഐ​​ടി ഗ്രാ​​ജ്വേ​​റ്റു​​മാ​​യ ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​രി​​യെ വീ​​ട്ടി​​ലെ മു​​ൻ ജോ​​ലി​​ക്കാ​​ര​​ൻ ബ​​ലാ​​ത്സം​​ഗം ചെ​​യ്തു കൊ​​ല​​പ്പെ​​ടു​​ത്തി. കൈ​​ലാ​​ഷ് ഹി​​ൽ​​സ് മേ​​ഖ​​ല​​യി​​ൽ ഏപ്രിൽ 22 രാ​​വി​​ലെ​​യാ​​ണ് സം​​ഭ​​വം. രാ​​ഹു​​ൽ മീ​​ണ (19) ആ​​ണ്...
Read full story
തൃശൂർ: തൃശൂർ കളക്ടറേറ്റിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം.മന്ത്രിസഭായോഗത്തിന് ശേഷം തൃശൂർ കളക്ടറേറ്റിലെ പിആർ ചേംബറിൽ മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനിടെയാണ് പ്രതിഷേധം...
Read full story
വാഷിങ്ടൺ |പാകിസ്താന്റെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരായ സൈനിക നീക്കം താൽക്കാലികമായി നീട്ടിവെച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വെടിനിർത്തൽ കാലാവധി നീട്ടിയെങ്കിലും ഇറാനെതിരായ ഉപരോധം തുടരാൻ അദ്ദേഹം സൈന്യത്തിന് നിർദ്ദേശം നൽകി. പാകിസ്താൻ...
Read full story
റിപ്പോര്‍ട്ട്

പശ്ചിമേഷ്യയിൽ അമേരിക്ക സൈനിക ശക്തി വർധിപ്പിക്കുന്നു

By ന്യൂസ് ഡെസ്ക് March 14, 2026
വാഷിംഗ്ടൺ | പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നു. ഏകദേശം 2,500 മറീനുകളെയും ഒരു അമ്ഫിബിയസ് ആക്രമണ കപ്പലിനെയും കൂടി മേഖലയിലേയ്ക്ക് നിയോഗിച്ചു. ഈ നീക്കം പ്രദേശത്തെ സൈനിക...
Read full story
പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പാ​ല​ക്ക​യ​ത്ത് ഭീ​തി പ​ര​ത്തി​യ പു​ലി കു​ടു​ങ്ങി. പാ​ല​ക്ക​യം നി​ര​വി​ൽ ആ​ക്ക​മ​റ്റം ത​ങ്ക​ച്ച​ന്‍റെ പ​റ​മ്പി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി അ​ക​പ്പെ​ട്ട​ത്. ഫെബ്രുവരി 20ന് ​പാ​ല​ക്ക​യ​ത്ത് ആ​ക്ക​മ​റ്റ​ത്തി​ൽ ജോ​ർ​ജ് ജോ​സ​ഫ് എ​ന്ന​യാ​ളു​ടെ...
Read full story
മലപ്പുറം | എ കെ ബാലനെയും സജി ചെറിയാനെയും തള്ളി സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. എ കെ ബാലന്റേത് തെറ്റായ പ്രസ്താവനയാണ്. സജി ചെറിയാന്‍...
Read full story
തിരുവനന്തപുരം | കേരളത്തിലെ എസ് ഐ ആര്‍ നീട്ടിയതിന്റെ ഭാഗമായി എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സമയക്രമം ഒരാഴ്ച നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചാണ് കമ്മീഷന്റെ തീരുമാനം. കരട്...
Read full story
റിപ്പോര്‍ട്ട്

ഗ​ർ​ഭി​ണി​​യു​ടെ മ​ര​ണം; ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ൽ

By ന്യൂസ് ഡെസ്ക് November 27, 2025
തൃ​ശൂ​ർ: വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ ഗ​ർ​ഭി​ണി​ തീ ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ൺ റി​മാ​ൻ​ഡി​ൽ. വ​ര​ന്ത​ര​പ്പി​ള്ളി സ്വ​ദേ​ശി അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം നവംബർ 26 ബു​ധ​നാ​ഴ്ച വീ​ടി​ന് സ​മീ​പ​ത്തെ ക​നാ​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ർ​ച്ച​ന​യു​ടെ അ​ച്ഛന്‍റെ പ​രാ​തി​യി​ലാ​ണ് ഷാ​രോ​ണി​നെ...
Read full story
തിരുവനന്തപുരം : കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളിൽ നിന്ന് മതിയായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വീഴ്ചകൾ സമിതിയെ നിയോഗിച്ച് പരിശോധിക്കണമെന്നും കൂടുതൽ വനപാലകരെ നിയമിക്കുകയും ഫോറസ്ററ് സ്റ്റേഷനുകൾ അധികമായി സ്ഥാപിക്കുകയും ചെയ്യണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാ​ന​ത്ത് നവംബർ 1 മുതൽ നെ​ല്ലു​സം​ഭ​ര​ണം ആരംഭിക്കും

By ന്യൂസ് ഡെസ്ക് November 1, 2025
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നെ​ല്ലു​സം​ഭ​ര​ണം ഇ​ന്ന് (നവംബർ 1)ആ​രം​ഭി​ക്കും. ര​ണ്ട് മി​ല്ലു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലും തൃ​ശൂ​രി​ലും ഉ​ട​ൻ സം​ഭ​ര​ണം തു​ട​ങ്ങും.മ​റ്റ് മി​ല്ലു​ട​മ​ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​ന്നെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ- കൃ​ഷി വ​കു​പ്പ്...
Read full story