പാ​റ്റ്ന: ബി​ഹാ​റി​ലെ ഈ​സ്റ്റ് ച​മ്പാ​ര​ൻ ജി​ല്ല​യി​ലു​ണ്ടാ​യ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. മോ​ത്തി​ഹാ​രി​യി​ലെ തു​ർ​കൗ​ലി​യ, ര​ഘു​നാ​ഥ്പൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച സം​ഭ​വ​മു​ണ്ടാ​യ​ത്. നി​ല​വി​ൽ ആ​റു​പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. പ്രാ​ഥ​മി​ക...