ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു ഭി​ന്ന നി​രീ​ക്ഷ​ണ​വു​മാ​യി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്. രാ​ജ്യ​ത്തെ മു​സ്‌​ലിം​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളി​ലും സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്ന​തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ജ​സ്റ്റീ​സ് അ​തു​ൽ ശ്രീ​ധ​ര​ൻ നി​രീ​ക്ഷി​ച്ച​പ്പോ​ൾ അ​ത്ത​രം പൊ​തു​വാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളോ​ടു താ​ൻ...
Read full story