റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാവീഴ്ച.
By News Editor
•
May 3, 2026
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം സഞ്ചരിക്കുന്നതിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കടുത്ത വിമർശനം. പൈലറ്റ് വാഹനം ലക്ഷ്യബോധമില്ലാതെ സഞ്ചരിച്ചതാണ് ആശയക്കുഴപ്പങ്ങൾക്കും സുരക്ഷാ പാളിച്ചയ്ക്കും കാരണമായതെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രോട്ടോക്കോളിൽ പാലിക്കേണ്ട നിർദേശങ്ങൾ ലംഘിക്കപ്പെട്ടു പൈലറ്റ് വാഹനം...
Read full story

