തിരുവനന്തപുരം: കേരളത്തിന്റെ സമുദ്ര പാരന്പര്യം അഭിമാനകരമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പങ്കാളിത്ത ബോധവും ശേഷി വർധിപ്പിക്കലും സമുദ്രങ്ങളുടെ സമാധാനപരമായ ഉപയോഗവുമാണു രാജ്യം പ്രോത്സാഹിപ്പിക്കുന്നത്. സുസ്ഥിര വികസനത്തിന്റെ ചാലകശക്തിയായി ‘ബ്ലൂ ഇക്കണോമി’യുടെ സാധ്യതകൾ നമ്മുടെ രാജ്യം പ്രയോജനപ്പെടുത്തുന്നു. സമുദ്ര പാതകൾ സുരക്ഷിതമാക്കിയും സമുദ്രവിഭവങ്ങൾ...
Read full story