റിപ്പോര്‍ട്ട്
നിതിന്‍ രാജ് മരിച്ച കേസിലെ ഒന്നാം പ്രതിയായ അധ്യാപകന് ഡോ.എം കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ
By ന്യൂസ് ഡെസ്ക്
•
April 29, 2026
കണ്ണൂര്‍ | അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് മരിച്ച കേസിലെ ഒന്നാം പ്രതിയായ അധ്യാപകന് ഡോ.എം കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയതിന്...
Read full story

