- ബ്ലോക്ക് പരിധിയില്‍ ആയിരം സംരംഭങ്ങള്‍ നടപ്പാക്കും  ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബങ്ങളെ സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിനായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പദ്ധതിയുടെ ഭാഗമായി ആയിരം സംരംഭങ്ങള്‍ ബ്ലോക്ക് പരിധിയില്‍ നടപ്പാക്കും. വ്യക്തിഗത ആസ്തി...
Read full story
ഉദ്ഘാടനം 17 ന് മുഖ്യമന്ത്രി നിര്‍വഹിക്കും തിരുവനന്തപുരം: വ്യവസായ ശാലകളിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് എറണാകുളത്ത് കാക്കനാട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഒക്കുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം)...
Read full story