കേരളത്തിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചുമതലയേറ്റു

തൃശൂര്‍: കേരളത്തിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത ചുമതലയേറ്റു. ചൊവ്വാഴ്ചയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അന്‍വര്‍ സാദത്തില്‍നിന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടറായി ഒ സജിത ചുമതലയേറ്റത്. തൃശൂര്‍ സ്വദേശിയാണ്. 2014ല്‍ സിവില്‍ എക്‌സൈസ് ഓഫിസറായി സജിത സര്‍വിസില്‍ പ്രവേശിച്ചു. 2016ലാണ് …

കേരളത്തിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചുമതലയേറ്റു Read More