നഴ്സുമാരുടെ സമരം. : നിയന്ത്രണങ്ങള്‍ നീക്കി ഹൈക്കോടതി , ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തു
കൊച്ചി: നഴ്സുമാരുടെ സമരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഹൈക്കോടതി നീക്കി. സമരം നടത്തുന്നവര്‍ക്കെതിരേ അച്ചടക്കനടപടി പാടില്ലെന്നതടക്കമുള്ള നിയന്ത്രണങ്ങളാണു കോടതി നീക്കിയത്. മാനേജ്മെന്റും നഴ്സിംഗ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ നഴ്സുമാരുടെ അസോസിയേഷനും സ്വകാര്യ ആശുപത്രി മാനേജ്മെന്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി ഇടക്കാല ഉത്തരവ് കോടതി …
നഴ്സുമാരുടെ സമരം. : നിയന്ത്രണങ്ങള്‍ നീക്കി ഹൈക്കോടതി , ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തു Read More