സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
പ്രധാന വിവരങ്ങൾ
  • റായ്പുരിലെ നുവാഖായ് ആഘോഷത്തോടനുബന്ധിച്ചുള്ള രണ്ടു പരിപാടികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തു.
  • ഭക്ഷണത്തെ ആദരിക്കാനും കർഷകരുടെ സംഭാവനകൾ അംഗീകരിക്കാനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും അവർ ആഹ്വാനം ചെയ്തു.
  • യുവാക്കളുടെ വ്യക്തിപരമായ പരിശ്രമങ്ങൾ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ലക്ഷ്യങ്ങളുമായി ചേർത്തുനിർത്തണമെന്ന് രാഷ്ട്രപതി പറഞ്ഞു.
  • വികസിത ഭാരതമെന്ന ലക്ഷ്യത്തിന് സ്ത്രീകളുടെ തുല്യപങ്കാളിത്തം അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി.
  • ഛത്തീസ്ഗഢിലെ യുവാക്കൾ നക്സലിസം വിട്ട് മുഖ്യധാരയിലെത്തുന്നത് വികസനത്തിന് വേഗം കൂട്ടുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍