റിപ്പോര്‍ട്ട്
ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണം ഏർപ്പടുത്തി
By ന്യൂസ് ഡെസ്ക്
•
November 24, 2025
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണമുണ്ടാക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട് നവംബർ 24 ന് ബോർഡ് യോഗം ചേരും. ശബരിമലയിൽ കൂടുതല്‍ സൗകര്യം ഒരുക്കുമെന്നു് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ പോലീസുമായി ആലോചിച്ച് ശബരിമലയിൽ കൂടുതല്‍...
Read full story


