തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം നവംബർ 14 മുതല്‍. രാവിലെ 11നും മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഈ മാസം 21 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നവംബര്‍ 22 ന്...
Read full story