തൊടുപുഴ: മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുളള കെട്ടിട മുറികളുടെ വാടക വര്‍ദ്ധിപ്പിക്കുന്ന നടപടിയില്‍നിന്നും പിന്‍മാറണമെന്ന് തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷനും മുനിസിപ്പല്‍ ബില്‍ഡിംഗ് ലൈസന്‍സീസ് അസോസിയേഷനും ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിമൂലം നട്ടം തിരിയുന്ന വ്യാപാരികള്‍ക്ക് വാടക വര്‍ദ്ധനവ് താങ്ങാനാവുന്നതിനും...