2021 ഫെബ്രുവരി 27, 28 തീയതികളിൽ കൊവിഡ്-19 വാക്സിൻ വിതരണം ഉണ്ടായിരിക്കുന്നതല്ല

February 26, 2021

ജനുവരി 16 നാണ് രാജ്യത്തെ കോവിഡ് വാക്സിനേഷൻ ദൗത്യത്തിന് പ്രധാനമന്ത്രി തുടക്കമിട്ടത്. വാക്സിന്റെ ഗുണഭോക്തൃ പട്ടികയിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരേയും, 45 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റ് രോഗങ്ങൾ ഉള്ളവരേയും 2021 മാർച്ച് ഒന്നുമുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ശനി, ഞായർ ദിവസങ്ങളിൽ …