ഭാര്യ ഒരു സ്വകാര്യ വസ്‌തുവല്ല, സമത്വം അടിസ്ഥാനമാക്കിയുളള പങ്കാളിത്തമാണ്‌ ദാമ്പത്യം : ബോംബേ ഹൈക്കോടതി

February 27, 2021

മുംബൈ: വിവാഹം എന്നത്‌ സമത്വത്തെ അടിസ്ഥാനമാക്കിയുളള പങ്കാളിത്തമാണെന്നും ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന പ്രതീക്ഷിക്കരുതെന്നും ബോംബേ ഹൈക്കോടതി. ചായ ഇട്ടുനല്‍കാത്തതിന്‌ ഭാര്യയെ ചുറ്റിക കൊണ്ട്‌ അടിച്ചുകൊന്നയാളുടെ ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഭാര്യഒരു സ്വകാര്യ വസ്‌തുവല്ല, സമത്വം അടിസ്ഥാനമാക്കിയുളള പങ്കാളിത്തമാണ്‌ ദാമ്പത്യം …