തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ മ​​​റ​​​ച്ചു​​​വ​​​ച്ച​​​തി​​​നെ​​​തി​​​രെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും ഭാ​​​ര്യ​​​യ്ക്കു​​​മെ​​​തി​​​രേ ക്രി​​​മി​​​ന​​​ല്‍ കേ​​​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ല്‍ പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ചു. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ല്‍ ഭാ​​​ര്യ വീ​​​ണ വി​​​ജ​​​യ​​​ന്‍ സി​​​എം​​​ആ​​​ര്‍​എ​​​ല്‍-​​​ല്‍ നി​​​ന്ന് കൈ​​​പ്പ​​​റ്റി​​​യ...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​വ​​​ച്ചു എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, ഭാ​​​ര്യ വീ​​​ണ തൈ​​​ക്ക​​​ണ്ടി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ ക്രി​​​മി​​​ന​​​ൽ കേ​​​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ കോ​​​ട​​​തി പോ​​​ലീ​​​സി​​​നോ​​​ടു റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി.മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ൽ ഭാ​​​ര്യ​​​യാ​​​യ...
Read full story
പറവൂര്‍ | പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എതിര്‍ സ്ഥാനാര്‍ഥികള്‍ നല്‍കിയ പരാതികള്‍ വരണാധികാരി തള്ളി. സതീശന്റെ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടതോടെ അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു യഥാര്‍ഥവരുമാനം കാണിച്ചില്ല, വിവരങ്ങള്‍ മറച്ചുവെച്ചു തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍ പത്രികയില്‍ യഥാര്‍ഥവരുമാനം കാണിച്ചില്ല,...
Read full story