
റിപ്പോര്‍ട്ട്
നിക്ഷേപിച്ച തുക തിരികെ നൽകുന്നില്ല : ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
By ന്യൂസ് ഡെസ്ക്
•
April 3, 2026
ഇരിക്കൂർ: നിക്ഷേപിച്ച തുക തിരികെ നൽകുന്നില്ലെന്നും കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ആരോപിച്ച് ഇരിക്കൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. നിക്ഷേപകരായ റിട്ട. പ്രിൻസിപ്പൽ സി. പദ്‌മനാഭൻ, പി....
Read full story

