ന്യൂഡൽഹി, ഗുണനിലവാരത്തിൽ ആശങ്ക ആരോഗ്യപൂരകങ്ങൾക്കും ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾക്കും ഗുണനിലവാര നിയന്ത്രണം പര്യാപ്തമല്ലെന്ന ആശങ്ക ഉയരുന്നു. നിലവിൽ ഇവ ഭക്ഷ്യവസ്തുക്കളായി പരിഗണിക്കുന്നതിനാൽ നിർമ്മാണ നിലവാരവും പരിശോധന സംവിധാനവും ദുർബലമാണെന്നാണ് വിലയിരുത്തൽ. ഡോക്ടർമാർ ചികിത്സയ്ക്ക് അനുബന്ധമായി ഉപയോഗിക്കാൻ...
Read full story