പാ​ല​ക്കാ​ട്: 2018ലെ ​മ​ഹാ​പ്ര​ള​യം മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണം ത​ള്ളി മ​ന്ത്രി കെ. ​കൃ​ഷ്‌​ണ​ൻ​കു​ട്ടി. ക​രി​മ​ണ​ൽ ലോ​ബി​ക്കാ​യി തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ തു​റ​ക്കാ​തി​രി​ക്കാ​ൻ മാ​ത്യു ടി. ​തോ​മ​സ് ഇ​ട​പെ​ട്ടു​വെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ആ​രോ​പ​ണ​വും മ​ന്ത്രി ത​ള്ളി.ശ​ബ്ദ​സ​ന്ദേ​ശം ത​ന്‍റേ​ത​ല്ലെ​ന്നും എ​ഐ ആ​ണോ​യെ​ന്ന് സം​ശ​യു​ണ്ടെ​ന്നും...
Read full story
കേരളത്തില്‍ സിനിമാ തീയേറ്റരുകള്‍ഉടന്‍ തുറക്കില്ല.
റിപ്പോര്‍ട്ട്

കേരളത്തില്‍ സിനിമാ തീയേറ്റരുകള്‍ഉടന്‍ തുറക്കില്ല.

By ന്യൂസ് ഡെസ്ക് October 14, 2020
തിരുവനന്തപുരം: ഒക്ടോബര്‍ 15-ാം തീയതിമുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ തീയേറ്റരുകള്‍ ഉടന്‍ തുറക്കില്ലെന്ന് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ . സിനിമാ മേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണ്ണായകമായ വിലയിരുത്തല്‍ . കോവിഡ്...
Read full story