വയനാട്|വയനാട് പച്ചിലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ പാതിരി വനമേഖലയിലേക്ക് കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. എന്നാലും വനമേഖലയില്‍ നിരീക്ഷണം തുടമെന്നും നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍...