
റിപ്പോര്‍ട്ട്
മദ്യത്തിലൊഴിക്കാൻ വെള്ളം നൽകിയില്ല : ഒമ്പതുവയസുകാരനെ ബന്ധു വെടിവെച്ച് കൊന്നു.
By News Editor
•
May 3, 2026
ലക്നോ: മദ്യത്തിലൊഴിക്കാൻ വെള്ളം നൽകിയില്ലെന്ന് ആരോപിച്ച് ഒമ്പതുവയസുകാരനെ ബന്ധു വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ യശ്പാൽ (9) ആണ് കൊല്ലപ്പെട്ടത്. കേസിൽ കുട്ടിയുടെ ബന്ധു ധനേഷ്...
Read full story


