തിരുവനന്തപുരം|നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഓര്‍മിപ്പിച്ചാണ് റോജി എം ജോണ്‍ എംഎല്‍എ സംസാരിച്ചു തുടങ്ങിയത്. അന്ന് പോലീസ് മര്‍ദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പോലീസ് ആണ് ഇപ്പോള്‍ സുജിത്തിനെ മര്‍ദ്ദിച്ചതെന്ന് റോജി പറഞ്ഞു. കുന്നംകുളം...
Read full story