ഓസ്ലോ: ഓഗസ്റ്റിൽ നോർവീജിയൻ പാർലമെന്റിനെതിരെ ഉണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് നോർവീജിയൻ വിദേശകാര്യ മന്ത്രി ആരോപിച്ചു. 2020 ഓഗസ്റ്റ് അവസാന വാരം നോർവീജിയൻ പാർലമെന്റ് സൈബർ ആക്രമണം നേരിട്ടുവെന്നും നിരവധി നിയമനിർമാതാക്കളുടെയും ജീവനക്കാരുടെയും...