ഉത്തരധ്രുവത്തിലും തീ പടരുകയാണ്, കാട്ടുതീയും പുകയും സർവകാല റെക്കോർഡിലേക്ക്

September 5, 2020

ലണ്ടൻ: തണുത്തുറഞ്ഞ ഉത്തരധ്രുവം പോലും കാട്ടുതീയിൽ പുകയുകയാണ്. വടക്കൻ ധ്രുവ മേഖലയിലെ കാട്ടുതീയും പുകയും സർവകാല റെക്കോർഡിലേക്ക് നീങ്ങുന്നതായാണ് യൂറോപ്പിലെ ഗവേഷണ സ്ഥാപനമായ കോപ്പർനിക്കസ് അറ്റ്മോസ്ഫെറിക് സർവീസ് (CAMS) കണ്ടെത്തിയിട്ടുള്ളത്. 2020 ൽ ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള …