ദേ​​​ശ​​​മം​​​ഗ​​​ലം (തൃ​​ശൂ​​ർ): തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു​​​വ​​​യ​​​സു​​​കാ​​​ര​​​നു ഗു​​​രു​​​ത​​​ര​​​ പ​​​രി​​​ക്കേ​​​റ്റു. ദേ​​​ശ​​​മം​​​ഗ​​​ലം ഈ​​​സ്റ്റ് പ​​​ല്ലൂ​​​ർ ന​​​മ്പ്രം പൂ​​​വാ​​​ര​​​ത്തു​​​ടി വീ​​​ട്ടി​​​ൽ മു​​​സ്ത​​​ഫ​​​യു​​​ടെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ലാ​​​സി​​​ലി​​​നാ​​​ണ് സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​ത്. വീ​​​ടി​​​ന്‍റെ മു​​​റ്റ​​​ത്തു ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ബാ​​​ല​​​നെ ഓ​​​ടി​​​യെ​​​ത്തി​​​യ നാ​​​യ ക​​​വി​​​ളി​​​ലും കൈ​​​യി​​​ലും ക​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​വി​​​ളി​​​ൽ...
Read full story
റിപ്പോര്‍ട്ട്

വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 34 മരണം

By ന്യൂസ് ഡെസ്ക് July 20, 2025
ഹനോയി \ വിയറ്റ്നാമിലെ ഹാലോങ് ബേയില്‍ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 34 പേര്‍ മരിച്ചു. സംഭവത്തില്‍ എട്ട് പേരെ കാണാതായിട്ടുണ്ട്. ജൂലൈ 19 ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. മരിച്ചവരില്‍ എട്ട് കുട്ടികളും ഉള്‍പ്പെടും.11 പേരെ...
Read full story