പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കെ എസ് ഇബി ജീവനക്കാരന്‍ മരിച്ചതായി പരാതി

തിരുവനന്തപുരം| തിരുവനന്തപുരം പാറശാലയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കെ എസ് ഇബി താത്കാലിക ജീവനക്കാരന്‍ മരിച്ചെന്ന് പരാതി. അമ്പൂരി സ്വദേശി സന്തോഷാണ് (46) മരിച്ചത്. ജോലിക്കിടെ സന്തോഷ് കുഴഞ്ഞുവീഴുകയും ഉടനെ തന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഓക്സിജന്‍ നല്‍കാന്‍ പോലും …

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കെ എസ് ഇബി ജീവനക്കാരന്‍ മരിച്ചതായി പരാതി Read More