മാനന്തവാടി വള്ളിയൂർകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

December 26, 2020

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഫയര്‍ സ്‌റ്റേഷന് സമീപം കാറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചെറുകാട്ടൂര്‍ അമലനഗര്‍ നടുത്തറപ്പില്‍ നോബിന്‍ (31) ആണ് മരിച്ചത്. മാനന്തവാടി പെയിന്റ് ഹൗസ് ജീവനക്കാരനാണ്. 26/12/20 ശനിയാഴ്ച രാവിലെ കടയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. ബൈക്കില്‍ …