ന്യൂ ഡൽഹി: ഹവായിയിലെ മൗനക്കിയയിൽ സ്ഥാപിക്കുന്ന തേർട്ടി മീറ്റർ ടെലസ്കോപ്പ് വികസന പദ്ധതിയിൽ 2020ലെ ഊർജതന്ത്ര നൊബേൽ പുരസ്കാര ജേതാവ് പ്രൊഫസർ ആൻഡ്രിയ ഗേസുമായി സഹകരിച്ഛ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ. പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് തേർട്ടി...
Read full story