ത​​​മി​​​ഴ്‌​​​നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : കേ​​​ര​​​ള അ​​​തി​​​ര്‍ത്തി​​​യി​​​ല്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ മ​​​ദ്യ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു സ്റ്റേ അനുവദിച്ച് ഹൈക്കോടതി

കൊ​​​ച്ചി: ത​​​മി​​​ഴ്‌​​​നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കേ​​​ര​​​ള അ​​​തി​​​ര്‍ത്തി​​​യി​​​ല്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ മ​​​ദ്യ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു സ്റ്റേ. ​​​ സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്ത​​​ത്. മ​​​ദ്യ​​​നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍പ്പെ​​​ടു​​​ത്താ​​​ന്‍ അ​​​ബ്കാ​​​രി നി​​​യ​​​മ​​​ത്തി​​​ല്‍ വ്യ​​​വ​​​സ്ഥ​​​യി​​​ല്ലെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​​ത്തി​​​ലെ 135 വ​​​കു​​​പ്പ​​​നു​​​സ​​​രി​​​ച്ച് വോ​​​ട്ടെ​​​ടു​​​പ്പു​​​പ്ര​​​ദേ​​​ശ​​​ത്ത് മാ​​​ത്ര​​​മാ​​​ണു …

ത​​​മി​​​ഴ്‌​​​നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : കേ​​​ര​​​ള അ​​​തി​​​ര്‍ത്തി​​​യി​​​ല്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ മ​​​ദ്യ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു സ്റ്റേ അനുവദിച്ച് ഹൈക്കോടതി Read More