പേരിന് ജാതിയോ മതമോ ഇല്ല’- മകളുടെ പിറന്നാൾ വിശേഷവുമായി അസിൻ

November 1, 2020

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും ബോളിവുഡിലും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അസിൻ. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ താരത്തിൻ്റെയും മകളുടെയും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകളുടെ മൂന്നാം പിറന്നാൾ ചിത്രങ്ങളും ഹൃദ്യമായൊരു കുറിപ്പും അസിൻ പങ്കുവയ്ക്കുന്നു. ‘ അരിൻ …