സിംഗുവിൽ കര്‍ഷക സമരക്കാർക്കുനേരെ വെടിവയ്പ് ,ആളപായമില്ല , വെടിയുതിർത്തത് അജ്ഞാത സംഘം

March 8, 2021

ന്യൂഡൽഹി : ഡൽഹി – ഹരിയാന അതിർത്തിയായ സിംഗുവിൽ കര്‍ഷക സമരക്കാർക്കു നേരെ നാലംഗ സംഘം വെടിയുതിര്‍ത്തയായി റിപ്പോര്‍ട്ട്. 07/03/21 ഞായറാഴ്ച രാത്രിയാണ് വെടിവെയ്പ്പ് നടന്നത്. ഒരു പഞ്ചാബ് രജിസ്‌ട്രേഷന്‍ വാഹനത്തിലെത്തിയ നാലംഗ സംഘം കര്‍ഷകര്‍ക്കുനേരെ മൂന്ന് റൗണ്ട് വെടിവെയ്പ്പ് നടത്തിയെന്നാണ് …