മും​ബൈ: മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏപ്രിൽ 9 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം തീ​പി​ടി​ത്തം ഉ​ണ്ടാ​യി. ഇ​ല​ക്ട്രി​ക് പ​വ​ർ ഹൗ​സി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടിത്ത​ത്തിനു കാ​ര​ണ​മാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹെ​വി ഡ്യൂ​ട്ടി കേ​ബി​ളു​ക​ളി​ൽനി​ന്നും പാ​ന​ലു​ക​ളി​ൽനി​ന്നു​മാ​ണ്...
Read full story
കോ​ഴി​ക്കോ​ട്: ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീ​യ​ണ​ച്ചു. ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട​മാ​യ സി ​ബ്ലോ​ക്കി​ലെ ഏ​റ്റ​വും മു​ക​ള്‍ ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.ഇ​വി​ടെ രോ​ഗി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല. എ​സി പ്ലാ​ന്‍റ് ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി...
Read full story