കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി മെ​​​​ത്രാ​​​​നെ​​​​തി​​​​രേ അ​​​​ടി​​​​സ്ഥാ​​​​ന ര​​​​ഹി​​​​ത​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച ബി​​​​ജെ​​​​പി നേ​​​​താ​​​​വ് പി.​​​​സി. ജോ​​​​ർ​​​​ജി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി അ​​​​ത്യ​​​​ന്തം പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​വും മാ​​​​ന്യ​​​​ത​​​​യ്ക്ക് നി​​​​ര​​​​ക്കാ​​​​ത്ത​​​​തു​​​​മാ​​​​ണെ​​​​ന്ന് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത സ​​​​മി​​​​തി ആ​​​​രോ​​​​പി​​​​ച്ചു.രാ​​​​ഷ്‌ട്രീയ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രെ എ​​​​ന്തും...
.തിരുവനന്തപുരം | ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വി സി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിലെത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി എം സംസ്ഥാന സെക്രട്ടറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. മുന്നണി ഘടക കക്ഷികളെ അറിയിക്കാതെ...
തിരുവനന്തപുരം | കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തിൽ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ച മന്ത്രിമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രിയും സഹകരണ മന്ത്രിയും പറഞ്ഞത്, കെട്ടിടം അടഞ്ഞുകിടക്കുന്നതാണെന്നും അതിനകത്ത് ആരുമില്ലെന്നുമാണ്. അതിനാലാണ്...
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീലപ്പെട്ടി ചർച്ചയില്‍ തെറ്റായ പരാമർശം നടത്തിയ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കൃഷ്ണദാസിന്‍റെ നിലപാട് പാർട്ടി നിലപാടിനു വിരുദ്ധമായിരുന്നുവെന്നും...
ന്യൂഡല്‍ഹി: സ്വത്തവകാശം മനുഷ്യാവകാശവും ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീംകോടതി. നിയമം അനുശാസിക്കുന്ന മതിയായ നഷ്‌ടപരിഹാരം നല്‍കാതെ ഒരാളുടെ സ്വത്ത് ഏറ്റെടുക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.1978 ലെ ഭരണഘടനാ ഭേദഗതിപ്രകാരം സ്വത്തിനുള്ള അവകാശം മൗലികാവകാശമല്ലെങ്കിലും ഭരണഘടനാ അനുച്ഛേദം...