എന്‍.ഐ.ആര്‍.എഫ് അംഗീകാരവുമായി തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്
തൃശൂര്‍: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിന്റെ റാങ്കിങ് പട്ടികയില്‍ ഇടം നേടി തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്. ദേശീയതലത്തില്‍ 164-ാം സ്ഥാനമാണ് തൃശൂര്‍ എന്‍ജിനീയറിങ് കോളേജ് കരസ്ഥമാക്കിയത്. ഇന്ത്യയില്‍ എന്‍ജിനീയറിങ് ബിരുദതല വിദ്യാഭ്യാസം നല്‍കുന്ന …