
റിപ്പോര്‍ട്ട്
വയലിൽ കളിച്ചുകൊണ്ടിരിക്കെ രണ്ടര വയസുകാരൻ കുഴൽകിണറിൽ വീണു
By ന്യൂസ് ഡെസ്ക്
•
April 10, 2026
ഇൻഡോർ: മധ്യപ്രദേശിൽ രണ്ടര വയസുകാരൻ കുഴൽകിണറിൽ വീണു. ഉജ്ജൈൻ ജില്ലയിലാണ് സംഭവം. കുട്ടി വയലിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. രാജസ്ഥാനിലെ പാലിയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് കുടുംബത്തോടൊപ്പം പ്രദേശത്തെത്തിയ പ്രവീൺ ദേവസിയുടെ മകൻ ഭാഗീരഥ്...
Read full story


