കുന്നമഗലം കേന്ദ്രമായി പ്രവര്‍ത്തുിക്കുന്ന ക്വൊട്ടേഷന്‍ സംഘങ്ങളേക്കുറിച്ച് സൂചനലഭിച്ചതായി പൊലീസ്

September 7, 2020

മഞ്ചേരി: കുന്നമംഗലം കേന്ദ്രമായി പ്രര്‍ത്തിക്കുന്ന ക്വൊട്ടേഷന്‍ സംഘങ്ങളെ ക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുളളതായി പോലീസ് . അരീക്കോട് കുനിയില്‍ കോളക്കാടന്‍ ബഷീറിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുന്നമംഗലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘാംഗം പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായി. …