ജമ്മു: ജമ്മുകശ്മീരിലെ പുല്‍വാമ, ഷോപിയാന്‍, ശ്രീനഗര്‍, അനന്ത്‌നാഗ്, ജമ്മു, ബനിഹല്‍ എന്നിവിടങ്ങളില്‍ പല സംഘങ്ങളായി ഒരേ സമയം 31/07/2021 ശനിയാഴ്ച എന്‍ഐഎ നടത്തിയ റെയ്ഡില്‍ അഞ്ച് കിലോ ഐഇഡി പിടികൂടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ജമ്മു ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് സ്ഫോടക...
Read full story