
Tag: Newborn baby


നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്തു നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ നടയ്ക്കലിനു സമീപമാണു രണ്ടു ദിവസം മാത്രം പ്രായമുള്ള ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഈഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള മഠത്തില്‍കുന്നിലെ ഒരു വീടിനു പിന്നിലെ പറമ്പിലെ കരിയിലക്കൂട്ടത്തിനിടയിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത് . …

നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സ്ത്രീ അറസ്റ്റില്‍
ബംഗളൂരു: നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നഗരത്തിലെ മറ്റൊരു ദമ്പതികള്‍ക്ക് വിറ്റതിന് 65 കാരിയായ ആയിഷയെന്ന സ്ത്രീയെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മുത്തശ്ശിയാണെന്ന് അവകാശപ്പെട്ട സ്ത്രീ ഐസിയുവില്‍ നിന്ന് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. വാണി വിലാസ് ആശുപത്രിയിലാണ് സംഭവം. …


പകുതി കുഴിച്ചിട്ട നിലയില്‍ നവജാത ശിശു; രക്ഷിച്ച് ഗ്രാമീണര്‍
കൃഷ്ണവാരം: ആന്ധ്രാപ്രദേശിലെ കൃഷ്ണവാരം ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് പകുതി കുഴിച്ചിട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. കന്നുകാലികളെ മേയ്ക്കാന്‍ പോയവരാണ് കുഞ്ഞിന്റെ കരച്ചില് കേട്ടത്. കരച്ചില് കേട്ടയിടത്ത് ചെന്നപ്പോള്‍ മണലില്‍ പകുതി കുഴിച്ചിട്ട നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ കുഞ്ഞിന് ശ്വാസം ഉള്ളതായി …