പുതിയ സബ്‌സ്റ്റേഷനുകള്‍ പ്രസരണരംഗത്ത് വലിയ മെച്ചമുണ്ടാക്കും: മുഖ്യമന്ത്രി

August 18, 2020

13 കെ.എസ്.ഇ.ബി. സബ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും തലശ്ശേരി സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വൈദ്യുതി മേഖലയിലെ 14 പദ്ധതികളുടെ ഉദ്ഘാടനം ആദ്യമായാണ് ഒരുമിച്ച് …