കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയും; നിര്‍മല സീതാരാമന് സ്ഥാനം നഷ്ടമായേക്കും, ധനമന്ത്രി സ്ഥാനത്തേക്ക് സാമ്പത്തിക വിദഗ്ധന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയും. ലോക്ഡൗണില്‍ തകര്‍ന്ന രാജ്യത്തിന്റെ സാമ്പത്തികനില പുനര്‍ജീവിപ്പിക്കാന്‍ തക്ക കര്‍മകുശലനായ സാമ്പത്തിക വിദഗ്ധനെയാണ് ധനമന്തിയായി മോഡി ചുമതലപ്പെടുത്തുക. നിര്‍മല സീതാരാമന് സ്ഥാനം നഷ്ടമായേക്കും. ലോക്ഡൗണ്‍ കാലത്ത് 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും സാധാരണക്കാരായ ജനങ്ങളുടെ കൈയിലേക്ക് …

കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയും; നിര്‍മല സീതാരാമന് സ്ഥാനം നഷ്ടമായേക്കും, ധനമന്ത്രി സ്ഥാനത്തേക്ക് സാമ്പത്തിക വിദഗ്ധന്‍ Read More