സൂര്യ 39 ഒരുങ്ങുന്നു …. സൂര്യയുടെ അഭിഭാഷക വേഷത്തിന്റെ പുത്തൻ ലുക്ക് വൈറലാകുന്നു

May 7, 2021

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത് രജിഷ വിജയനും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിക്കുന്നു. സിനിമയുടെ സെറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. മുടി നീട്ടി വളർത്തി മാസ്സ് ലുക്കിൽ എത്തുന്ന സൂര്യ ഒരു അഭിഭാഷകന്റ …