റിപ്പോര്‍ട്ട്
അഞ്ചുപേർക്ക് പുതുജീവൻ പകർന്ന് തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ
By ന്യൂസ് ഡെസ്ക്
•
April 5, 2026
.തിരുവനന്തപുരം: മരണത്തിന് കീഴടങ്ങിയപ്പോഴും അഞ്ചുപേർക്ക് പുതുജീവൻ പകർന്ന് തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ (45) മാതൃകയായി. മസ്തിഷ്ക മരണം സംഭവിച്ച കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്.കൃഷ്ണലാലിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. തിരുവനന്തപുരം...
Read full story

